Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

അപേക്ഷാ ഫാറം

ദേശീയ കുടുംബക്ഷേമ പദ്ധതി

(അപേക്ഷ നൽകുന്നയാൾ പൂരിപ്പിക്കേണ്ടത്)

ജില്ല: .................................................... ബ്ലോക്ക്/മുൻസിപ്പാലിറ്റി ....................................................

വില്ലേജ്: .................................................... പഞ്ചായത്ത്: ....................................................

താലൂക്ക്: .................................................... വാർഡ് നമ്പർ: .................................................... വിട്ടുനമ്പർ: ....................................................

  1. അപേക്ഷകൻ/അപേക്ഷകയുടെ പേരും വിലാസവും
  2. മരണമടഞ്ഞയാളിന്റെ പേര് : ....................................................
  3. അപേക്ഷ നൽകിയ ആളുമായുള്ള ബന്ധം : ....................................................
  4. മരണമടഞ്ഞയാളിന്റെ മരണസമയത്തെ വയസ്സ് : ....................................................
  5. മരണം സംഭവിച്ച കാരണം.
  1. സ്വാഭാവികം : ....................................................
  2. അപകട മരണം : ....................................................
  3. മരണമടഞ്ഞ തീയതി : ....................................................
  1. അധികാരപ്പെട്ട ഭരണാധികാരി നൽകിയ മരണ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ടോ
  1. ഞാൻ സത്യമായും പ്രസ്‌താവിക്കുന്നു :
  1. എന്റെ കുടുംബ വാർഷിക വരുമാനം 11,000/- രൂപയിൽ കുറവാണ്.
  2. മരണമടഞ്ഞ വ്യക്തിയായ ................................. എന്റെ
    മകൻ/മകൾ/ഭർത്താവ്/ഭാര്യ/പിതാവ്/മാതാവ് ആണ്.
  3. മരണമടഞ്ഞ വ്യക്തി ................................. വില്ലേജിൽ ........................
    വീട്ടിൽ താമസക്കാരനാണെന്നും മരണമടയുന്നതിന് തൊട്ടുമുമ്പു മുതൽ മൂന്ന്
    വർഷക്കാലം തുടർച്ചയായി അവിടെ താമസമായിരുന്നു.
  4. ഈ അപേക്ഷയിൽ പറയുന്ന എല്ലാ വിവരങ്ങളും എന്റെ അറിവിലും വിശ്വാസത്തിലും
    സത്യമാണെന്നും ശരിയാണെന്നും ഞാൻ ബോധിപ്പിക്കുന്നു.

അപേക്ഷ നൽകുന്നയാളിന്റെ ഒപ്പ്

സ്ഥലം;

തീയതി:

അന്വേഷണ റിപ്പോർട്ട്

തീയതി:

അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ്

ഉദ്യോഗസ്ഥൻ:

NFBS-PTA-DC-01-2007/00.