Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesനൽകുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒരു ആഘോഷങ്ങളും നടത്തരുതെന്നും അവധി ദിവസങ്ങളിൽപ്പോലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത് പ്രവർത്തിക്കണമെന്നും നിർദ്ദേശിക്കുന്നു. അതാത് സ്ഥാപനങ്ങളിലെ പ്രവർത്തന റിപ്പോർട്ട് മേലധികാരികൾ വഴി ഈ കാര്യാലയത്തിൽ ഹാജരാക്കേണ്ടതാണ്. കാലവർഷക്കെടുതിമൂലമുണ്ടായ ആസ്തികളുടെ പുനരുദ്ധാരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതികാനുമതി നൽകൽ, പ്രവൃത്തി നിർവ്വഹിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ തടസ്സം കൂടാതെ സ.ഉ (സാധാ) നം. 2221/2018/തസ്വഭവ, തീയതി. 10.08.2018 ഉത്തരവിൽ നിർദ്ദേശിക്കുന്നതുപോലെ നടത്തേണ്ടതാണ്. കൂടാതെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് ജലഗതാഗത മാർഗ്ഗങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളിലെയും ജലനിരപ്പ് (MFL) കണ്ടെത്തി ആയത് Flood Level Register - ലോ, കമ്പ്യൂട്ടർ അധിഷ്ഠിത ഡാറ്റയായോ അതാത് കാര്യാലയങ്ങളിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണെന്നും നിർദ്ദേശിക്കുന്നു. ഭാവിയിൽ നിർമ്മാണങ്ങൾ നടത്തുന്നതിന് ഇത് പ്രയോജനപ്പെടുത്തേണ്ടതാണ്.
ചീഫ് എഞ്ചിനീയർ
എസ്.എ.