Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

Police Constable (Indo Reserve Batallion - Commando Wing)
(Cat. No. 136/2022) in Police Department - എന്ന തസ്തികയിലേയ്ക്കുള്ള
തെരഞ്ഞെടുപ്പിനായി 30.09.2022 (വെള്ളിയാഴ്ച) 07.15 A.M മുതൽ 09.15
A.M വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള OMR പരീക്ഷയുടെ അഡ്മിഷൻ
ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ
www.keralapsc.gov.in-ൽ നിന്നും ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ
വെബ്സൈറ്റിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു
എടുക്കേണ്ടതാണ്.