Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

29.07.2024

അറിയിപ്പ്

30.07.2024 ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചെങ്കിലും 2024 - 25 അദ്ധ്യയന വർഷത്തെ
ബി. ടെക് ലെറ്റ് അഡ്മിഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും
സ്ഥാപനത്തിൽ അഡ്മിഷൻ ഡ്യൂട്ടിക്ക് കൃത്യ സമയത്ത്
ഹാജരാവേണ്ടതാണെന്ന് ഇതിനാൽ അറിയിക്കുന്നു.

എന്ന്

Circular stamp of Govt. Engineering College, Kozhikode, Kerala.
Circular stamp of Govt. Engineering College, Kozhikode, Kerala.
Signature of the Principal.
Signature of the Principal.

ഡോ. സജിത്ത് പി പി
പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്

PRINCIPAL
GOVT. ENGINEERING COLLEGE
WEST HILL, KOZHIKODE
KERALA - 673 005