Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

ഭരണഭാഷ - മാതൃഭാഷ

ചീഫ് എഞ്ചിനീയറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
റവന്യൂ വകുപ്പ്മൂന്നാം നില,
പബ്ളിക് ആഫീസ് ബിൽഡിംഗ്
തിരുവനന്തപുരം 33 -

Phone : 0471 - 2324951
0471 - 2325071
Tele FAX : 0471 - 2324951
e-mail : celsgd@gmail.com
website : www.celsgd.kerala.gov.in

നം. എ1-1001/13/സിഇ/തസ്വഭവ (Vol. III) (1)

തീയതി 11.02.2020

സർക്കുലർ

വിഷയം : തസ്വഭവ - സാങ്കേതിക വിഭാഗം - ജീവനക്കാര്യം - കേരള സ്റ്റേറ്റ് &
സബോർഡിനേറ്റ് സർവീസ് ചട്ടം 13AA പ്രകാരം സീനിയർ ക്ലർക്ക്
തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ സർവീസ്
കാർഡ് - സംബന്ധിച്ച്

സൂചന :

  1. ഈ കാര്യാലയത്തിലെ 31.01.2017 തീയതിയിലെ എ1-1001/13/സിഇ/
    തസ്വഭവ (Vol. II) നമ്പർ ഉത്തരവ്
  2. ഈ കാര്യാലയത്തിലെ 12.06.2018 തീയതിയിലെ ഇതേ നമ്പർ
    ഉത്തരവ്

മേൽ സൂചന (1), (2) എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് &
സബോർഡിനേറ്റ് സർവീസ് ചട്ടം 13AA അനുസരിച്ച് സീനിയർ ക്ലർക്ക് തസ്തികയിലേയ്ക്ക്
സ്ഥാനക്കയറ്റം ലഭിച്ച ചുവടെ പേരുചേർക്കുന്ന ജീവനക്കാർക്ക് അവർക്ക്
അനുവദനീയമായ മൂന്നുവർഷ കാലയളവ് പൂർത്തീകരിച്ച സാഹചര്യത്തിൽ നിർദ്ദിഷ്ട
വകുപ്പുതല യോഗ്യതാപരീക്ഷ വിജയിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിലേയ്ക്കായി ടി
ജീവനക്കാരുടെ സർവീസ് കാർഡും വകുപ്പുതല യോഗ്യതാപരീക്ഷ വിജയിച്ച
സാക്ഷ്യപത്രങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 29.02.2020-നകം ഈ
കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.

ക്രമ നം ജീവനക്കാരുടെ പേര്
1 ശ്രീ. ബിജു. കെ.സി
2 ശ്രീ. പ്രസന്നകുമാർ എസ്.എ
3 ശ്രീ. മാത്യൂസ് വർക്കി
4 ശ്രീ. രാജേഷ്. സി
5 ശ്രീ. വൈശാഖ്. റ്റി.സി
6 ശ്രീമതി. ദീപ വി
7 ശ്രീ. സജീവൻ പി.പി