Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1
Information Kerala Mission logo
Information Kerala Mission logo

Information Kerala Mission

TC. No.25/3264(1), Swaraj Bhavan, Nanthancode,
Kowdiar PO, Thiruvananthapuram - 695 003
E-mail:ikm@ikm.gov.in
Phone:0471-2315833, 2773100

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവത്ക്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേയ്ക്ക് ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ വിപുലമായ പ്രവൃത്തി പരിചയവും, നേതൃത്വ പാടവവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പൊതു തലത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ/ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ / സർക്കാർ - പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.

ഒഴിവ് : ഒന്ന്
വിദ്യാഭ്യാസ യോഗ്യത : B.Tech, B.E /MCA (മുഴുവൻ സമയം)
പ്രായ പരിധി : 62 വയസ്സിനു താഴെ
ശമ്പളം : പ്രതിമാസം 1 ലക്ഷം രൂപ
(പൊതു തലത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്)

കൂടുതൽ വിവരങ്ങൾ www.infokerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അപേക്ഷകർ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ഓഫീസ് മേൽവിലാസത്തിൽ 17.06.2017 തീയതിയ്ക്ക് മുമ്പായി ലഭിക്കേണ്ടതാണ്.

NB: അപേക്ഷകർ അഭിമുഖ സമയത്ത് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസലും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കേണ്ടതാണ്.

ഒപ്പ്
എക്സിക്യൂട്ടീവ് ഡയറക്ടർ