Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

വളരെ അടിയന്തിരം

2017 ഒക്ടോബർ മാസത്തിൽ നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ മൂല്യ നിർണ്ണയം 2017 നവംബർ 6 മുതൽ 9 വരെ തൃശൂർ ഗവ. മോഡൽ ബോയ്സിൽ വെച്ച് നടക്കുകയാണ്. മൂല്യനിർണ്ണയത്തിനാവശ്യമായ അഡീഷണൽ ചീഫ് എക്സാമിനർമാരുടേയും, എക്സാമിനർമാരുടേയും ( എല്ലാ വിഷയത്തിന്റെയും ) എണ്ണം ഉളളടക്കം ചെയ്യുന്നു. താൽപര്യമുളളവർ 24/10/2017 (ചൊവ്വ) 5 മണിയ്ക്ക് മുമ്പായി പ്രധാനാദ്ധ്യാപകരുടെ കത്ത് സഹിതം തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

അഡീഷണൽ ചീഫ് എക്സാമിനർമാരെ നിയമിക്കുന്നതിനുവേണ്ടി ഒരോ വിഷയത്തിലും സീനിയറായ അധ്യാപകരുടെ പേരുവിവരം പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

Amlikadeni
For ജില്ലാ വിദ്യാഭ്യാസ ഓഫീസർ
തൃശൂർ