Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales Page 1 of 1
രോഗലക്ഷണങ്ങൾ
- നിശാന്ധത
- കൃഷ്ണമണിയിൽ പാടുകൾ ഉണ്ടാവുക.
- കണ്ണിന്റെ വെളുത്തഭാഗം ഉണങ്ങുക.
നിവാരണ മാർഗ്ഗങ്ങൾ
- നിത്യവും ഭക്ഷണത്തിൽ ഇലക്കറികൾ, മഞ്ഞ നിറമുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക.
- കഴിയുമെങ്കിൽ മുട്ട, പാൽ, പാൽ ഉല്പന്നങ്ങൾ എന്നിവയും ഉൾപ്പെടുത്തണം.
രോഗലക്ഷണങ്ങൾ
- നഖം, ചുണ്ട്, കണ്ണുകൾ ഇവയിലുള്ള വിളർച്ച.
- ജോലി ചെയ്യുന്നതിനുള്ള കഴിവ് കുറയുന്നു.
- ക്ഷീണം, തളർച്ച
നിവാരണ മാർഗ്ഗങ്ങൾ
- ഇലക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ശർക്കര ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കഴിയുമെങ്കിൽ മാംസ്യാഹാരങ്ങളും ഉൾപ്പെടുത്തണം.
- നാരങ്ങ, പേരയ്ക്ക, നെല്ലിക്ക ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇരുമ്പിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുന്നു.
- കുട്ടികളുടെ ഭക്ഷണത്തിൽ ഇരുമ്പ് അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം.
- ഗർഭിണികളും വിളർച്ച ബാധിച്ച കുട്ടികളും, ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയ ഗുളിക കഴിക്കണം.
- ഇരുമ്പുപാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് ഗുണകരമാണ്.
- ഡോക്ടറുടെ നിർദ്ദേശപ്രകാരം കുട്ടികളെ വിരയിളക്കേണ്ടത് ആവശ്യമാണ്.
സഹയാത്രി
30