Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

പതിമൂന്നാം കേരളനിയമസഭ—എട്ടാംസമ്മേളനം
(15-03-2013 മുതൽ 10-04-2013 വരെ) (ആകെ സിറ്റിംഗ് -13)

അംഗങ്ങൾ പങ്കെടുത്ത പ്രധാന സഭാ നടപടികൾ സംബന്ധിച്ച സംക്ഷിപ്തം

അംഗത്തിന്റെ പേര് : ശ്രി. റ്റി. എൻ. പ്രതാപൻ ഹാജർ :12
ശ്രദ്ധക്ഷണിക്കൽ
വിഷയം തീയതി
സംസ്ഥാനത്തിൻ്റെ സമഗ്ര വളർച്ചയും ഭരണകാര്യക്ഷമതയും ത്വരിതപ്പെടുത്തുവാൻ ഇന്നോവേഷൻ കൌൺസിൽ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചു. 02-04-2013
സബ്‌മിഷൻ
വിഷയം തീയതി
1.ഭവനരഹിതരായ മത്സ്യ തൊഴിലാളികൾക്ക് സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്. . 19-03-2013
2.സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന മദ്യക്കുപ്പികളിൽ ഹോളോഗ്രാം സെക്യൂരിറ്റി ലേബലുകൾ പതിപ്പിക്കുന്നത് സംബന്ധിച്ച്. . 26-03-2013
3.ഡോ. വി എൻ ശങ്കരൻ കമ്മീഷൻ പ്രവർത്തന സജ്ജമാക്കുന്നതിനുവേണ്ട അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച്. . 09-04-2013
ധനകാര്യചർച്ച
വിഷയം പങ്കെടുത്ത സമയം തീയതി
(2013-2014) സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിന്മേലുളള പൊതുചർച്ച. 20m 19-03-2013
നിയമ നിർമ്മാണം
വിഷയം പങ്കെടുത്ത സമയം തീയതി
2013 – ലെ കേരള പഞ്ചായത്ത് രാജ് ( ഭേദഗതി) ബിൽ . 06m 09-04-2013
അടിയന്തിര പ്രമേയം
വിഷയം പങ്കെടുത്ത സമയം തീയതി
സംസ്ഥാനം നേരിടുന്ന വരൾച്ച 07m 10-04-2013
സ്വകാര്യബില്ലുകൾ
വിഷയം തീയതി
ഇല്ല
പ്രമേയങ്ങൾ
വിഷയം പങ്കെടുത്ത സമയം തീയതി
1.2012 – ലെ കേരള പരിസ്ഥിതി - സൌഹൃദ വികസന ബിൽ. 04m 22-03-2013
2. 2012 – ലെ ജൈവ പാരിസ്ഥിതിക സംരക്ഷണ ബിൽ 07m 22-03-2013
പ്രത്യേക പ്രമേയങ്ങൾ
വിഷയം തീയതി
ഇല്ല