Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

10. ഇന്ത്യൻ സ്പോർട്‌സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
(A) അഞ്ജലി ഭഗവത് (B) P.T. ഉഷ
(C) സാനിയ മിർസ (D) സൈന നെഹ്വാൾ

11. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം :
(A) ബംഗ്ലാദേശ് (B) ചൈന
(C) പാക്കിസ്ഥാൻ (D) ശ്രീലങ്ക

12. 'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
(A) ഉത്തർ പ്രദേശ് (B) തമിഴ്നാട്
(C) പഞ്ചാബ് (D) രാജസ്ഥാൻ

13. ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ ?
(A) മുംബൈ (B) ന്യൂഡൽഹി
(C) ബാംഗ്ലൂർ (D) ഹൈദ്രാബാദ്

14. ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
(A) ഹിന്ദി (B) കൊങ്കണി
(C) ബംഗാളി (D) ഉർദു

15. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ് :
(A) ഹോമി. ജെ. ഭാഭ (B) സി.വി. രാമൻ (C) ആര്യ ഭടൻ
(D) S. ചന്ദ്രശേഖർ

16. ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :
(A) കേരളം (B) ഒറീസ്സ
(C) ഗുജറാത്ത് (D) തമിഴ്‌നാട്

17. ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ സ്ഥിതി ചെയ്യുന്നത് :
(A) തിരുവനന്തപുരം (B) ട്രോംബെ (മുംബൈ)
(C) ശ്രീഹരിക്കോട്ട (D) കൊൽക്കത്ത

18. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :
(A) 1969 (B) 1975 (C) 1979 (D) 2001

19. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
(A) ഇന്ത്യൻ എക്സ്പ്രസ് (B) ബംഗാൾ ഗസറ്റ്
(C) മലയാള മനോരമ (D) മാതൃഭൂമി

152/2014 - M

4

A