Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

പതിനാലാം കേരള നിയമസഭ -അഞ്ചാം സമ്മേളനം
( 25.04.2017 മുതൽ 25.05.2017 വരെ) (ആകെ സിറ്റിംഗ് -21)
അംഗങ്ങൾ പങ്കെടുത്ത പ്രധാന സഭാ നടപടികൾ സംബന്ധിച്ച സംക്ഷിപ്തം

അംഗത്തിന്റെ പേര് : ശ്രീ. കെ. സുരേഷ് കുറുപ്പ് ഹാജർ : 19
ശ്രദ്ധക്ഷണിക്കൽ
വിഷയം പങ്കെടുത്ത സമയം തീയതി
ഇല്ല
സബ്‌മിഷൻ
വിഷയം പങ്കെടുത്ത സമയം തീയതി
വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കിയുള്ള പരിശോധന 01 മി. 9-5-2017
ധനകാര്യം
വിഷയം പങ്കെടുത്ത സമയം തീയതി
ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും 15 മി. 3-5-2017
പ്രത്യേക പ്രമേയങ്ങൾ
വിഷയം പങ്കെടുത്ത സമയം തീയതി
ഇല്ല
നിയമനിർമ്മാണം
വിഷയം പങ്കെടുത്ത സമയം തീയതി
ധനവിനിയോഗ ബിൽ 08 മി. 25-5-2017
അടിയന്തര പ്രമേയം
വിഷയം പങ്കെടുത്ത സമയം തീയതി
ഇല്ല
പ്രമേയങ്ങൾ
ഇല്ല
സ്വകാര്യബില്ലുകൾ
ഇല്ല

FCB8D/AV/MLA Profile(21.10.2017)/21.10.2017 (FINAL 2)