Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesവിശേഷിപ്പിക്കുന്നത് 1907 ലെ സൂറത് പിളർപ്
★ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം ഫെയ്പൂർ 1937
★കോൺഗ്രസ് പ്രെസിഡന്റായ ആദ്യ വനിത : ആനി ബെസ്സൻറ് 1917 കൽക്കത്ത
സമ്മേളനത്തിൽ.
★പ്രെസിഡന്റായ ആദ്യ ഇന്ത്യൻ വനിത: സരോജിനി നായിഡു 1925 കാൺപൂർ
സമ്മേളനം
★സ്വതന്ത്ര ഭാരതത്തിൽ inc പ്രെസിഡന്റായ ആദ്യ വനിത ഇന്ദിരാ ഗാന്ധി
★ഗാന്ധിജി പങ്കെടുത്ത ആദ്‌യ സമ്മേളനം: 1901 കൽക്കത്ത
★നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം: ബങ്കിപ്പൂർ 1912
★ഡൽഹി ആദ്‌യമായി സമ്മേളനത്തിന് വേദിയാവുന്നത്: 1918
★സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് സിഡന്റ്: ഗാന്ധിജി
★ഗാന്ധിജിയും,നെഹ്രുവും ഒന്നിച്ച് ആദ്യമായി പങ്കെടുത്ത സമ്മേളനം: 1916 ലക്നൗ
★പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്: 1929 ലാഹോർ
★ മൗലാനാ അബ്ദുൽ കലാം ആസാദ് ആണ് സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും
കൂടുതൽ കാലം കോൺഗ്രസ് പ്രെസിഡന്റായത്.
★2 തവണ inc പ്രെസിഡന്റായ വിദേശ്ശി : വില്യം വെടർ ബേൺ
★ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രെസിഡന്റായ വ്യക്തിയാണ്
സോണിയ ഗാന്ധി
★ഏറ്റവും കൂടിയ പ്രായത്തിൽ പ്രെസിഡന്റായത്: ദാദാബായി നവറോജി
★ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് പ്രെസിഡന്റായത്: മൗലാനാ അബ്ദുൽ
കലാം ആസാദ്
★ഗാന്ധിജി അധ്യക്ഷം വഹിച്ച ഏക കോൺഗ്രസ് സമ്മേളനം ബൽഗാം 1924
★പ്രെസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് 1939 തൃപുരി
★ഈ സമ്മേളനത്തിൽ പട്ടാഭി സീതാ രാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്ര
ബോസ് പ്രെസിഡന്റായി.
★SC ബോസ് പ്രെസിഡൻ്റായ ആദ്യ സമ്മേളനം 1938 ഹരിപുര
★സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം
നടന്നത് : കൊൽക്കത്തയിലാണ്
★സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് സമ്മേളനം
നടന്ന നഗരം ന്യൂ ഡൽഹി