Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales Page 1 of 1
DHTVM/287/2023-EB2
I/98615/2023
| മലപ്പുറം |
തസ്തികമാറ്റം ലഭിച്ചിരിക്കുന്ന ജീവനക്കാർ തുടർച്ചയായ 2 വർഷത്തെ സേവനത്തിൽ 1 വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം.
മേൽ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചതും വിടുതൽ ചെയ്തതുമായ വിവരം ഈ ഓഫീസിലും ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസിലും ബന്ധപ്പെട്ട സ്ഥാപന മേധാവികൾ അറിയിക്കേണ്ടതാണ്.
സൂചന (1) ഉത്തരവ് ഭേദഗതികളോടെ മാത്രം നിലനിൽക്കുന്നതാണ്.
DR. M.P.BEENA
ഡോ.എം.പി. ബീന
ഡെപ്യൂട്ടി ഡയറക്ടർ
ഇന്നാർക്ക്
ബന്ധപ്പെട്ട ജീവനക്കാർക്ക്
പകർപ്പ്
- എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും
- ബന്ധപ്പെട്ട സ്ഥാപന മേധാവികൾക്ക്
- സി.എ. ടു ഡി.എച്ച്., ഡി.ഡി., എ.ഒ., എ.എ., എസ്.എസ്.(ഇഎ)
- വെബ്സൈറ്റ്