Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1
ക്രമ നം. ജില്ലയുടെ പേര് നഗരസഭയുടെ പേര് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം താമസിപ്പിച്ച ആളുകളുടെ എണ്ണം ക്യാമ്പുകളിൽ താമസിപ്പിച്ച കുടുംബങ്ങളുടെ എണ്ണം ദുരിതാശ്വസ ക്യാമ്പുകളിൽ നടത്തിയ പ്രവർത്തനം
8 തൃശൂർ വടക്കാഞ്ചേരി 4 268 79 ഭക്ഷണം, കുടിവെളളം, വെളിച്ചം, ശുചീകരണം എന്നിവയ്ക്കു വേണ്ടിയുളള നടപടി സ്വീകരിച്ചു, ക്യാമ്പിലുള്ളവർക്ക് പുതപ്പ്, വിരിപ്പ് എന്നിവ വിതരണം ചെയ്തു. 79 ക്യാമ്പിലുള്ളവർക്ക് പ്രാഥമിക പരിചരണം നല്കുന്നതിന് മെഡിക്കൽ ടീം ക്യാമ്പുകളിൽ നിയോഗിച്ചു. മുനിസിപ്പൽ സ്ക്വാഡ് നിരന്തരം ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതി വിവരങ്ങൾ വിലയിരുത്തുന്നുണ്ട്.
8 തൃശൂർ പാലക്കാട് 0 0 0
8 തൃശൂർ ഒറ്റപ്പാലം 1 265 88 താമസ സൗകര്യം, ഭക്ഷണം, ചികിത്സ സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം, വസ്ത്രം
9 പാലക്കാട് മണ്ണാർക്കാട് 1 188 85 ഭക്ഷണം, കുടിവെളളം, വെളിച്ചം, ശുചീകരണം എന്നിവയ്ക്കു വേണ്ടിയുളള നടപടി സ്വീകരിച്ചു, ക്യാമ്പിലുള്ളവർക്ക് പുതപ്പ്, വിരിപ്പ്, വസ്ത്രം, മറ്റു നിത്യോപയോക സാധനങ്ങള് എന്നിവ വിതരണം ചെയ്തു. ക്യാമ്പിലുള്ളവർക്ക് പ്രാഥമിക പരിചരണം നല്കുന്നതിന് മെഡിക്കൽ ടീം ക്യാമ്പുകളിൽ നിയോഗിച്ചു. മുനിസിപ്പൽ, റവന്യൂ സ്ക്വാഡ് ക്യാമ്പുകളിൽ സ്ഥിതി വിവരങ്ങൾ വിലയിരുത്തുന്നുണ്ട്.
9 പാലക്കാട് കൽപ്പറ്റ 6 1,505 393 ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ എത്തിച്ചുകൊടുത്തു. ക്യാമ്പിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി, കുടിവെള്ളം എത്തിച്ചുകൊടുത്തു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നഗരസഭാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

Page | 6