Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

NOTIFICATION

ജർമ്മൻ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സർവ്വകലാശാല ജർമ്മൻ പഠന വകുപ്പ് നടത്തുന്ന ജർമ്മൻ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദത്തോടൊപ്പം കേരള സർവ്വകലാശാല ജർമ്മൻ പഠനവകുപ്പ് നടത്തുന്ന ജർമ്മൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ സർവ്വകലാശാല അംഗീകൃത തത്തുല്യ യോഗ്യത.

അപേക്ഷാ ഫോം ജർമ്മൻ പഠന വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷാഫീസ് 25 രൂപയും രജിസ്ട്രേഷൻ ഫീസ് 100 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 2019 ജൂലൈ 12 വരെയും 50 രൂപ പിഴയോടെ ജൂലൈ 20 വരെയും 250 രൂപ പിഴയോടെ ജൂലൈ 26 വരെയും, പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള ജർമ്മൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

Circular stamp of the Department of German, University of Kerala, Thiruvananthapuram.
Circular stamp of the Department of German, University of Kerala, Thiruvananthapuram.

(Signature, 4/7/2019)
Head in Charge,
Department of German.