Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales
2. വരുമാന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഉള്ളടക്കം
ചെയ്യേണ്ടതാണ്.
3 അനന്തരാവകാശ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ
സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.
4. സമയാസമയങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന വരുമാന പരിധി കർശമായി
പാലിച്ചുകൊണ്ട് മാത്രമേ അപേക്ഷകൾ പരിഗണിക്കാൻ പാടുള്ളൂ. നിലവിൽ GO (P) No.
7 2018,P&ARD Dated: 28/04/2018 പ്രകാരം കുടുംബവരുമാന പരിധി 8 ലക്ഷം രൂപയായി
നിജപ്പെടുത്തിയിട്ടുണ്ട്.
.5. സർക്കാർ ഉത്തരവ് (പി) 14/2010/ഉ ഭ പ വ, തീയതി 12/04/2010 പ്രകാരം,
അപേക്ഷിക്കുന്ന വിവാഹിതരായ മകൻ / മകൾ വിവാഹ ശേഷവും മരണാനന്തര
ഉദ്യോഗസ്ഥന്റെ ആശ്രിതരായിരുന്നു എന്ന് തഹസീൽദാരുടെ സർട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടതാണ്.
6. വിധവ/ വിഭാര്യൻ ഒഴികെയുള്ള ആശ്രിതന് നിയമനം ലഭിക്കുന്നതിന് വിധവ /
വിഭാര്യന്റെ സമ്മതപത്രം ഹാജരാക്കേണ്ടതാണ്.
7. ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥ മരണമടഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആശ്രിത
വരുമാന സർട്ടിഫിക്കറ്റുകൾ റവന്യൂ അധികാരികളിൽ നിന്നും വാങ്ങി സമർ
പ്പിക്കേണ്ടതാണ്.
8. വിവാഹിതരായ മകൻ/ മകൾ അപേക്ഷ സമർപ്പിക്കുമ്പോൾ ജീവിത പങ്കാളിയുടെ
വരുമാനം കൂടി ഉൾപ്പെടുത്തേണ്ടതാണ്.
9. സ.ഉ (പി) നമ്പർ. 33/2014/ഉഭപവ, തീയതി 26/09/2014 മാനദണ്ഡങ്ങൾ പാലിച്ചു
വേണം അപേക്ഷ സമർപ്പിക്കേണ്ടത് (ഉള്ളടക്കം ചെയ്യുന്നു ).
അപേക്ഷ പരിശോധിക്കപ്പെടുന്ന ഏതെങ്കിലും ഘട്ടത്തിൽ രേഖകളിൽ ന്യൂനതകൾ
കണ്ടെത്തിയാൽ പ്രസ്തുത ന്യൂനതകൾ പരിഹരിച്ച് പുന :സമർപ്പിക്കുന്ന
തീയതിയായിരിക്കും അപേക്ഷയുടെ സാധുവായ തീയതി (valid application date).
അപേക്ഷകന്റെ സീനിയോരിറ്റി കണക്കാക്കുന്നത് valid application
മുതലായിരിക്കും. ടി വിവരം അപേക്ഷകനെ അറിയിക്കേണ്ടതാണ്. കൂടാതെ valid
application date ഉൾപ്പെടുത്തി മാത്രമായിരിക്കണം ന്യൂനതകൾ പരിഹരിച്ച അപേക്ഷ
ജില്ലാ ഓഫീസിൽ നിന്നും ഈ കാര്യാലയത്തിൽ അയച്ചു തരേണ്ടതാണ്.