Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

0084689

C-DIT
www.cdit.org Small graphic/logo
Small graphic/logo

CENTRE FOR DEVELOPMENT OF IMAGING TECHNOLOGY

An Autonomous Institution under Govt. of Kerala

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി

കേരളസംസ്ഥാന സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനം

Chitranjali Hills, Thiruvallam, Thiruvananthapuram 695 027, Kerala, India

ചിത്രാഞ്ജലി, തിരുവല്ലം, തിരുവനന്തപുരം.

PHONE: 0471- 2380910, 2380912, 2380895. Director: 0471- 2380908. Registrar: 0471- 2383506.

e-mail: cdit@cdit.org, headoffice@cdit.org

C-DIT

പ്രസിദ്ധീകരണത്തിന്

04.01.2021

നോട്ടിഫിക്കേഷൻ

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ/ ഡേറ്റാഎൻട്രി ജോലികൾ നിർവ്വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെ വർക്ക് കോൺട്രാക്ട് വ്യവസ്ഥയിൽ ഡേറ്റാ പ്രോസസേർസായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, (മലയാളത്തിൽ പ്രാവീണ്യമുണ്ടായിരിക്കണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. Internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം

പ്രതിഫലം: റേറ്റ് കോൺട്രാക്ട് അനുസരിച്ചു പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി. (TDS/ നികുതികൾ as applicable)

താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ൽ 2021 ജനുവരി 25-ാം തീയതി 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Signature
രജിസ്ട്രാർ

GROUPS: • Commutation • Technology • Education and Training • Management Services
• Video Production • Web Services • Optical Image Processing • Informatics • E-Governance Implementation • Engineering Services
• Research and Development • Digitization • Data Security • Technology Extension • Communication Course • Cybersn • System Integration