Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യാനുളള രേഖകൾ (പകർപ്പുകൾ)

  1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ (PG, B.Ed, SET/Special Rules- ൽ നിഷ്കർഷിച്ചിട്ടുളള മറ്റ് യോഗ്യത)
  2. Post Graduate Mark list
  3. കേരളത്തിനു പുറത്തുനിന്നുളള യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ യോഗ്യതകളാണെങ്കിൽ, കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും നേടിയ Equivalency Certificate
  4. കറസ്പോണ്ടൻസ് വഴിയാണ് വിദ്യാഭ്യാസ യോഗ്യത നേടിയതെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും നേടിയ Equivalency Certificate
  5. Course Certificate
  6. Service Certificate
  7. ഇപ്പോൾ തുടരുന്ന തസ്തികയിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്ത ഓർഡർ
  8. പി.എസ്.സി. അഡ്വൈസ് ഓർഡർ
  9. ഡി.ഡി. (എഡ്യൂക്കേഷൻ) നൽകിയ നിയമന ഉത്തരവ്
  10. IGNOU BEd നേടിയവർ രണ്ട് വർഷത്തെ അധ്യാപക പരിചയത്തിന് ശേഷമാണ് ബി.എഡ് എടുത്തത് എന്ന കൺട്രോളിംഗ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.

മുകളിൽ പറഞ്ഞ അനുബന്ധരേഖകൾ ഹാജരാക്കാത്ത പക്ഷവും, അപേക്ഷയിൽ എന്തെങ്കിലും തെറ്റായ വിവരം നൽകി സീനിയോറിറ്റി ലിസ്റ്റിൽ ഇടം നേടിയതാണെന്ന് പിന്നീട് കണ്ടെത്തിയാലും എച്ച്.എസ്.എ യിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെ ഇപ്പോഴും എച്ച്.എസ്.എ കാറ്റഗറിയിൽ ജോലിചെയ്യുന്ന അധ്യാപകർ യു.പി.എസ്.എ/എൽ.പി.എസ്.എ കാറ്റഗറിയിൽ നിന്നും യാതൊരുകാരണവശാലും അപേക്ഷിക്കാൻ പാടുളളതല്ല. അത്തരം അപേക്ഷ മറ്റൊരറിയിപ്പ് കൂടാതെ റദ്ദ് ചെയ്യുന്നതാണ്.

നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

വിഷയങ്ങളും, തസ്തികമാറ്റ നിയമനത്തിന് ലഭ്യമായ ഒഴിവുകളും

By transfer Appointment from HSA/UPSA/LPSA
Vacancies from 01/12/2011 to 31/12/2015
Subject No. of vacancies
HSST HSST (Jr)
Physics Nil 11