Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1
KADCO logo featuring a gear and the text KADCO
KADCO logo featuring a gear and the text KADCO

KERALA
ARTISANS' Development
Corporation Ltd
A Kerala Government Undertaking

No:KADCO/E3/8001/11

Date: 22/09/2016

അറിയിപ്പ്

കൊല്ലം ഉമയനല്ലൂരിലെ സിഡ്കോ വ്യവസായ എസ്റ്റേറ്റിൽ കാഡ്കോയുടെ ഉടമസ്ഥ
തയിൽ സ്ഥാപിച്ചിട്ടുള്ള ഹാന്റിക്രാഫ്റ്റ് പൊതുസേവനകേന്ദ്രം ആർട്ടിസാൻമാർക്ക് ഉപയോഗ
പ്രദമാക്കുന്നതിലേയ്ക്ക് താൽപര്യമുള്ള ആർട്ടിസാൻസ് ഗ്രൂപ്പുകളിൽ നിന്നും 03.09.2016-ൽ
ഈ ഓഫീസിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നതിന്റെ അവസാന തീയതി 28.09.2016
വരെ ദീർഘിപ്പിച്ചിരിക്കുന്നു.

മാനേജിംഗ് ഡയറക്ടർ.

Swagath"-TC.12/755, Government Law College Road, Vanchiyoor.P.O, Thiruvananthapuram -695035
Phone:0471-2302746, Fax:0471-2302749. Email-mdkadco@gmail.com, Website:www.keralaartisans.com