Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales Page 1 of 1
കോക്കനട്ട് നീര ഇന്നു പുറത്തിറക്കും
കൊച്ചി: നാളികേര വികസന ബോർഡുമായി സഹകരിച്ച് എസ്സിഎംഎസ് കളമശേരി കാംപസിൽ ഇന്നു രാവിലെ 11ന് കോക്കനട്ട് നീര പുറത്തിറക്കും.
നാളികേര വികസന ബോർഡ് ചെയർമാൻ ടി. കെ. ജോസ്, എസ്‌സിഎംഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജി.പി.സി. നായർ, ഡോ. പ്രദീപ്.പി. തേവന്നൂർ, ഡോ. സി. മോഹൻകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
നീര ഹണി, നീര സോഫ്റ്റ് ഡ്രിങ്ക്, നീര സ്ക്വാഷ്, നീര ഷുഗർ എന്നിവയാണ് എസ്‌സിഎംഎസ് വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങൾ.