Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to SalesPalakkad Police Action
ചന്ദന വേട്ട
കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് അനധികൃതമായി കടത്തുവാൻ ശ്രമിച്ച
ചന്ദനതടി പിടികൂടി. 82 ചാക്കുകളിലായി 1805 കിലോഗ്രാം ചന്ദനതടിയാണ് പിടിച്ചത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS നു ലഭിച്ച രഹസ്യ
വിവരത്തെതുടർന്ന് കൊപ്പം എസ്‌ഐ രാജേഷിൻെറ നേതൃത്വത്തിൽ നടത്തിയ
സാങ്കേതികവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ അതിവിദഗ്ദമായി പ്ലാൻ
ചെയ്താണ് 4 പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.
100
POLICE STATION
1091
WOMEN HELPLINE
9497 900 000
MESSAGE CENTRE
9846 100 100
POLICE ALERT
1090
CRIME STOPPER
1098
CHILD LINE
9846 200 100
RAILWAY ALERT