Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

KERALA
POLICE
സദ് ഭാവേ ദൃഢ കൃത്യേ

തിരുവനന്തപുരം സിറ്റി പോലീസ്

T C

പത്രക്കുറിപ്പ്

യുവാക്കളെ ആക്രമിച്ച് സ്കൂട്ടർ പിടിച്ചു
പറിച്ചെടുത്ത പ്രതികൾ പിടിയിൽ

തിരുവനന്തപുരം : വിഴിഞ്ഞം അടിമലത്തുറയിൽ
യുവാക്കളെ ആക്രമിച്ച് ഒരു ബൈക്ക് അടിച്ചു തകർക്കുകയും,
സ്കൂട്ടർ പിടിച്ചു പറിച്ചെടുത്ത് കൊണ്ടു പോകുകയും ചെയ്ത
പ്രതികളെ പോലീസ് പിടികൂടിയതായി ഐ.ജി.പി യും സിറ്റി
പോലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ
അറിയിച്ചു. അടിമലത്തുറ സ്വദേശികളായ അരുൺ (29),
ഫൈസൽ (35) എന്നിവരെയാണ് വിഴിഞ്ഞം പോലീസ്
അറസ്റ്റ് ചെയ്തത്.

22 ന് പുലർച്ചെ 2
മണിക്കാണ് സംഭവം നടന്നത്.
അടിമലത്തുറ ബീച്ച് ഭാഗത്ത്
ഓണത്തോടനുബന്ധിച്ച് ഒരുക്കിയിരുന്ന
ദീപാലങ്കാരം കാണാനെത്തിയ
ചായ്ക്കോട്ടുകോണം സ്വദേശികളായ പ്രജീഷ്,
കുഞ്ഞുമോൻ, സജിൻ എന്നിവരാണ്
ആക്രമണത്തിനിരയായത്.

യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ട
പ്രതികൾ യുവാക്കളെ മർദ്ദിക്കുകയും അവർ
സഞ്ചരിച്ചുവന്ന വാഹനങ്ങളായ പാഷൻ
പ്ലസ് ബൈക്ക് അടിച്ചു തകർക്കുകയും,
ഡിയോ സ്കൂട്ടർ ബലം പ്രയോഗിച്ച് പിടിച്ചു

Portrait of a man with a beard, wearing a dark shirt.

അരുൺ (29)

Portrait of a man with a beard, wearing a dark shirt.
Portrait of a man with a mustache, wearing a dark shirt.

ഫൈസൽ (35)

Portrait of a man with a mustache, wearing a dark shirt.

1