Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to SalesKERALA STATE SPORTS COUNCIL
KSSC/G2(2)/1125/2022
25.10.2022
സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ പരിശീലന കേന്ദ്രങ്ങളിലേക്ക് പരിശീലകരെ ആവശ്യമുണ്ട്
കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം കേരളത്തിലെ 12 ജില്ലകളിലായി വിവിധ കായിക ഇനങ്ങളുടെ ഓരോ State Level Khelo India Centers( SLKIC) പരിശീലന കേന്ദ്രങ്ങൾ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ വിവിധ ജില്ലാ സ്പോർട്‌സ് അക്കാഡമികളിൽ ആരംഭിക്കുന്നു.
State Level Khelo India Training Centers
| Sl.No | Name of District | Discipline | Training Centers | Vacancy |
|---|---|---|---|---|
| 1 | Thiruvananthapuram | Swimming | District Sports Academy - Pirappancode | 1 |
| 2 | Kollam | Hockey | District Sports Academy - Kollam | 1 |
| 3 | Pathanamthitta | Fencing | District Sports Academy - Pathanamthitta | 1 |
| 4 | Alappuzha | Rowing | District Sports Academy - Alappuzha | 1 |
| 5 | Kottayam | Athletics | District Sports Academy - Kottayam | 1 |
| 6 | Idukki | Judo | District Sports Academy - Idukki | 1 |
| 7 | Ernakulam | Badminton | District Sports Academy - Ernakulam | 1 |
| 8 | Palakkad | Wrestling | District Sports Academy - Palakkad | 1 |
| 9 | Malappuram | Football | District Sports Academy - Manjeri | 1 |
| 10 | Kozhikkode | Boxing | District Sports Academy - Kozhikkode | 1 |
| 11 | Waynad | Archery | District Sports Academy - Pulpally | 1 |
| 12 | Kasargode | Fencing | District Sports Academy - Kasargode | 1 |
നാല് (4) വർഷം വരെ തുടരാൻ സാധ്യതയുള്ള പ്രസ്തുത പരിശീലന പദ്ധതിയിൽ അന്തർദേശീയ ദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള മുൻകാല കായികതാരങ്ങളെ താത്കാലിക അടിസ്ഥാനത്തിൽ പരിശീലകനായി നിയമിക്കുന്നു. ഓരോ ജില്ലയിലും ഒരു ഒഴിവാണുള്ളത്. അപേക്ഷകരുടെ പ്രായപരിധി 2022 ഒക്ടോബർ 31 ന് 40 വയസ്സ് കഴിയാൻ പാടില്ല. അപേക്ഷകർ, അപേക്ഷിക്കുന്ന ജില്ലയിലെ സ്ഥിരം താമസക്കാർ ആയിരിക്കണം. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളുമായി ചുവടെ ചേർക്കും പ്രകാരം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നടക്കുന്ന WALK IN INTERVIEW ൽ ഹാജരാക്കേണ്ടതാണ്.