Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales Page 1 of 1
Emblem of the Travancore Devaswom Board
സ്വാമി ശരണം
തിരുവിതാംകൂർ ദേവസ്വം ബോർഡ്
ROC NO:13/2019/S
ദേവസ്വം കമ്മീഷണർ ഓഫീസ്
തിരുവനന്തപുരം
29/06/2019
സർക്കുലർ
വിഷയം:- 2019-2020 വർഷത്തെ ക്ഷേത്ര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം സംബന്ധിച്ച്.
2019-2020 വർഷത്തെ ക്ഷേത്ര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റങ്ങൾ നടപ്പിൽ വരുത്തേണ്ട തീയതി 01.07.2019-എന്നത് 10.07.2019 എന്ന് ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.
(ഒ.)
ദേവസ്വം കമ്മീഷണർ
പകർപ്പ്:-
- സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് (ആമുഖ കത്ത് സഹിതം)
- എക്സിക്യൂട്ടീവ് ഓഫീസർ, ശബരിമല
-
ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ
തിരുവനന്തപുരം/പത്തനംതിട്ട/ഹരിപ്പാട്/വൈക്കം -
അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ,
നെയ്യാറ്റിൻകര, തിരുവനന്തപുരം, ഉള്ളൂർ, വർക്കല, കൊല്ലം
പുനലൂർ, കൊട്ടാരക്കര, തിരുവല്ല, മുണ്ടക്കയം, ആറന്മുള
കരുനാഗപ്പള്ളി, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, മാവേലിക്കര, ഹരിപ്പാട്
കോട്ടയം, ഏറ്റുമാനൂർ, വൈക്കം, പറവൂർ, തൃക്കാരിയൂർ - ഇ.ഡി.പി സെക്ഷൻ
- സെക്ഷൻ ഫയൽ
Gayatoden
ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ
(അഡ്മിനിസ്ട്രേഷൻ)
RA 29