Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to SalesSept. 2016
TRICHUR ARCHDIOCESAN BULLETIN
നടത്തി കമ്മീസിയം, കൂരിയായിൽ അറിയിക്കേണ്ടതാണ്.
അർദ്ധവാർഷിക റിപ്പോർട്ട് കൊടുക്കാത്ത കൂരിയാകൾ റിപ്പോർട്ട് അടുത്ത
മാസം കൊണ്ടുവരണമെന്ന് അറിയിച്ചു. അവസാന പ്രാർത്ഥനയ്ക്കും ആദ്ധ്യാ
ത്മിക നിയന്താവിന്റെ ആശീർവാദത്തിനുശേഷം സമ്മേളനം 5 മണിക്ക് സമാ
പിച്ചു.
ദിവ്യനാഥയുടെ സേവനത്തിൽ
റവ. ഡോ. ജോൺ മൂലൻ
ആദ്ധ്യാത്മിക നിയന്താവ്
കെ. പി. ജോയ്
പ്രസിഡണ്ട്
പി.സി. കുരിയപ്പൻ
സെക്രട്ടറി
കരിസ്മാറ്റിക് നവീകരണ മുന്നേറ്റം
1. സബ്സോൺ ആനിമേറ്റേഴ്സ് കൂട്ടായ്മ
കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ സബ്സോൺ (ഫൊറോന)
ആനിമേറ്റേഴ്സ് ആയ വൈദികരുടെ കൂട്ടായ്മ ജൂലൈ 25 തിങ്കളാഴ്ച ആബാ
റിന്യുവൽ സെന്റ്ററിൽ നടന്നു. 11 മണിയോടെ ആരംഭിച്ച കൂട്ടായ്മക്ക് ഡയറ
ക്ടർ ഫാ. ഷാജൻ തേർമഠം നേതൃത്വം നൽകി. മൂന്നുമാസത്തിലൊരിക്കൽ
ഇത്തരം കൂട്ടായ്മകൾ നടത്തുന്നതിന് തീരുമാനിച്ചു. സബ്സോൺ പ്രാർത്ഥനാ
കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തു.
2. സോണൽ സർവ്വീസ് ടീം കൂട്ടായ്മ
ആഗസ്റ്റ് 9 ചൊവ്വാഴ്ച സോണൽ സർവ്വീസ് ടീം കൂട്ടായ്മ ആബാ റിന്യൂ
വൽ സെന്ററിൽ നടന്നു. കരിസ്മാറ്റിക് നവീകരണത്തിന്റെ ജൂബിലി പരിപാ
ടികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. എല്ലാ സബ്സോണുകളിലും ഒരു
കേന്ദ്രത്തിലെങ്കിലും ജൂബിലിയുടെ ഭാഗമായി കരിസ്മാറ്റിക് ധ്യാനങ്ങൾ സംഘ
ടിപ്പിക്കുന്നതിന് തീരുമാനിച്ചു.
വചനപ്രഘോഷർക്കും ആത്മീയ മാർഗ്ഗനിർദ്ദേശകർക്കും (Spiritual
Audience) ഉള്ള അതിരൂപത കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ
പ്രത്യേക ട്രെയിനിംഗ് കോഴ്സ് 2016 ഡിസംബർ 5, 6, 7 തീയതികളിൽ നട
ത്തുന്നതിന് തീരുമാനിച്ചു. ഫാ. ഷാജൻ തേർമഠം കൂട്ടായ്മക്ക് നേതൃത്വം
നൽകി.
കരിസ്മാറ്റിക് നേതൃസംഗമം
അതിരൂപതയിലെ ഫൊറോന തലത്തിലുള്ള സർവ്വീസ് ടീമംഗങ്ങളുടേയും
പ്രാർത്ഥനാ കൂട്ടായ്മകളുടെ ലീഡേഴ്സിന്റേയും മിനിസ്ട്രി സർവ്വീസ് ടീമുക
64
82