Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

കേരള സർവകലാശാല

തിരുവനന്തപുരം, കേരളം

നമ്പർ. എ.ഡി.ഡി 2.യൂ.വ.ഹോ.തൈ/പ്രവേശനം /2017

തിയതി : 14.07.2017

വിജ്ഞാപനം

കേരള സർവകലാശാലയുടെ കീഴിലുള്ള ഗവണ്മെന്റ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് തൈക്കാടുള്ള സർവകലാശാലാ വനിതാ ഹോസ്റ്റൽ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://hostel.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഒപ്പ്
രജിസ്ട്രാർ