Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales
ലാന്റ് റവന്യു ജോയിന്റ് കമ്മിഷണറുടെ നടപടിക്രമം
(പബ്ലിക് ഓഫീസ് കോമ്പൗണ്ട്, മ്യൂസിയം ജംഗ്ഷൻ, തിരുവനന്തപുരം-33)
(ഹാജർ: ബി. മോഹനൻ ഐ.എ.എസ്.)
എൽ.ആർ.(എൻ)1-402/2014 (1)
തീയതി: 21.10.2014
വിഷയം: റവന്യൂ വകുപ്പ്-ചെയിൻ സർവെ പരിശീലനം - തൃശൂർ കേന്ദ്രം
27.10.2014-ാം തീയതി ആരംഭിക്കുന്നത് - ജീവനക്കാരെ
നിയോഗിച്ച് ഉത്തരവാകുന്നത് - സംബന്ധിച്ച്:
സൂചന: ഈ കാര്യാലയത്തിലെ ഇതേ നമ്പർ നടപടിക്രമം,
തീയതി: 04.09.2014.
*******
തൃശൂർ, കേന്ദ്രത്തിൽ 22.09.2014 തീയതി ആരംഭിച്ച ചെയിൻ സർവെ
പരിശീലനം 21.10.'14-ാം തീയതി അവസാനിക്കുകയാണ്. തുടർന്ന് 27.10.2014-ാം
തീയതി മുതൽ 26.11.2014-ാം തീയതി വരെ പ്രസ്തുത കേന്ദ്രത്തിൽ നടക്കുന്ന
ചെയിൻ സർവെ പരിശീലനത്തിനായി താഴെ പറയുന്ന ജീവനക്കാരെ നിയോഗിച്ച്
ഇതിനാൽ ഉത്തരവാകുന്നു.
| ക്രമ നം. | പേര് | ഉദ്യോഗപ്പേര് | ജില്ല |
|---|---|---|---|
| 1 | നീതു ബി | എൽ.ഡി.സി./വി.എ | എറണാകുളം |
| 2 | എൻ. സുകു | എൽ.ഡി.സി./വി.എ | എറണാകുളം |
| 3 | ബേസിൽ പോൾ | എൽ.ഡി.സി./വി.എ | എറണാകുളം |
| 4 | രഞ്ജു ആർ.പ്രസാദ് | എൽ.ഡി.സി./വി.എ | എറണാകുളം |
| 5 | പ്രബിൻ എം | എൽ.ഡി.സി./വി.എ | എറണാകുളം |
| 6 | ജ്യോതിനായിക് | എൽ.ഡി.സി./വി.എ | എറണാകുളം |
| 7 | റ്റി.എച്ച്. അനീഷ | എൽ.ഡി.സി./വി.എ | തൃശൂർ |
| 8 | സന്തോഷ് കെ | യു.ഡി.സി./എസ്.വി.ഒ. | തൃശൂർ |
| 9 | പ്രിയ അനിൽകുമാർ | യു.ഡി.സി./എസ്.വി.ഒ. | തൃശൂർ |
| 10 | ആരിഫ വി.കെ |
യു.ഡി.സി./എസ്.വി.ഒ.
(തസ്തിക മാറ്റം) |
തൃശൂർ |
| 11 | സോണി എ.ഡി | യു.ഡി.സി./എസ്.വി.ഒ. | തൃശൂർ |
| 12 | ബിന്ദു സി. | യു.ഡി.സി./എസ്.വി.ഒ. | തൃശൂർ |
| 13 | കാഞ്ചനക്കുട്ടി വി | എൽ.ഡി.സി./വി.എ | പാലക്കാട് |
| 14 | അനിത റ്റി.കെ | എൽ.ഡി.സി./വി.എ | പാലക്കാട് |
| 15 | രാജൻ ബാബു കെ.എസ് | എൽ.ഡി.സി./വി.എ | പാലക്കാട് |