Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesനെഹെമ്യാവു അദ്ധ്യായം.9:3729 നെഹെമ്യാവു അദ്ധ്യായം.10:23
ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. 37 ഞങ്ങളുടെ പാപങ്ങൾനിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു. 38 ഇതൊക്കെയും ഓർത്ത് ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു”.
അദ്ധ്യായം.10
1 മുദ്രയിട്ടവർ ഇവരാണ്: ഹഖല്യാവിന്റെ മകനായ ദേശാനധിപതി നെഹെമ്യാവ്, 2 സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്, 3 പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്, 4 ഹത്തൂശ്, ശെബന്യാവ്, മല്ലൂക്, 5 ഹരീം, മെരേമോത്ത്, ഓബദ്യാവ്, 6 ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്, 7 മെശുല്ലാം, അബീയാവ്, മീയാമീൻ, 8 മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ. 9 പിന്നെ ലേവ്യർ; അസന്യാവിന്റെ മകൻ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും 10 കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്, 11 കെലീതാ, പെലായാവ്, ഹാനാൻ, മീഖാ, 12 രെഹോബ്, ഹശബ്യാവ്, സക്കൂർ, ശേരെബ്യാവ്, 13 ശെബന്യാവ്, ഹോദീയാവ്, ബാനി, ബെനീനു. 14 ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്- മോവാബ്, ഏലാം, സഥൂ, 15 ബാനി, ബുന്നി, അസ്ഗാദ്, ബേബായി, 16 അദോനീയാവ്, ബിഗ്വായി, ആദീൻ, 17 ആതേർ, ഹിസ്കീയാവ്, അസ്സൂർ, 18 ഹോദീയാവ്, ഹാശും, ബേസായി, 19 ഹാരീഫ്, അനാഥോത്ത്, നേബായി, 20 മഗ്പിയാശ്, മെശുല്ലാം, ഹേസീർ, 21 മെശേസബെയേൽ, സാദോക്, യദൂവ, 22 പെലത്യാവ്, ഹനാൻ, അനായാവ്, 23 ഹോശേയ,