Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

ഭരണഭാഷ മാതൃഭാഷ

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ജനറലിന്റെ നടപടി

വികാസ് ഭവൻ, തിരുവനന്തപുരം

വിഷയം - ഡിഇഎസ് - ജീവനക്കാര്യം അഡീഷണൽ ജില്ലാ ആഫീസർ /
സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർ / സീനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലെ
പ്രെബേഷൻ പ്രഖ്യാപിച്ച് ഉത്തരവാകുന്നു.

പരാമർശം- 1) ഈ ആഫീസിലെ 06/06/2016, 29/06/2016, 21/07/2016 എന്നീ
തീയതികളിലെ ഇബി (6) 2001/2015/ഡിഇഎസ് നമ്പർ ഉത്തരവുകൾ.
2) അക്കൗണ്ടന്റ് ജനറലിന്റെ 19/01/2017 ലെ GE 16/A/STAT/8661,
03/02/2017 ലെ GE 16/A/STAT/9571, 22/03/2017 ലെ GE 16/A/ STAT
/104680/10082 നമ്പർ കത്തുകൾ.

ഉത്തരവ് നം. ഇബി (6) 9450/2016/ഡിഇഎസ് തീയതി. 25/03/2017

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അഡീഷണൽ ജില്ലാ ആഫീസർ /
സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർ / സീനിയർ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലുള്ള ജീവനക്കാരുടെ
പ്രെബേഷൻ ചുവടെ ചേർക്കും പ്രകാരം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്
ഇതിനാൽ ഉത്തരവാകുന്നു.

നം പേര് ജോലിയിൽ പ്രവേശിച്ച തീയതി 6 മാസത്തെ സേവനം പൂർത്തി യാകുന്ന തീയതി അയോഗ്യ കാലം പ്രെബേഷൻ കാലയളവ് പൂർത്തിയാക്കുന്ന തീയതി പ്രെബേഷൻ പ്രഖ്യാപിക്കുന്ന തീയതി
1 ശ്രീമതി. ശ്രീലത.എം 17-06-2016 16-12-2016 CML-8+14 ദിവസം 07-01-2017 08-01-2017
2 ശ്രീ.ദേവരാജ്.കെ.എം 29-06-2016 28-12-2016 ഇല്ല 28-12-2016 29-12-2016
3 ശ്രീമതി.ലീലാഭായ്.ആർ 08-06-2016
AN
08-12-2016 ഇല്ല 08-12-2016 09-12-2016
4 ശ്രീ.വിജയകുമാരൻ.എം.കെ 27-06-2016 26-12-2016 ഇല്ല 26-12-2016 27-12-2016
5 ശ്രീ.അജയഘോഷ്.എസ് 24-06-2016 23-12-2016 CML-9 ദിവസം 01-01-2017 02-01-2017
6 ശ്രീ.ജോസ്.പി.ജേക്കബ് 05-07-2016 04-01-2017 ഇല്ല 04-01-2017 05-01-2017
7 ശ്രീമതി.വത്സല.പി.വി 08-07-2016 07-01-2017 ഇല്ല 07-01-2017 08-01-2017
8 ശ്രീ.തോമസ്.പി.സി 04-07-2016 03-01-2017 ഇല്ല 03-01-2017 04-01-2017

......2/-