Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

DHS/10902/2023-ES/

'67647/2023

ഉൾപ്പെടുത്തിയ വിഭാഗങ്ങളെയും നിലവിൽ ഓപ്ഷൻ ക്ഷണിക്കുന്നതിൽ ഉൾപ്പെടുത്തിട്ടില്ല.

3. താഴെ പറയുന്ന സ്പെഷ്യലിറ്റികൾക്ക് കീഴിൽ സ്പെഷ്യലിറ്റി കേഡർ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്ന മെഡിക്കൽ ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുഖേന ഇതോടൊപ്പം നൽകിയിരിക്കുന്ന നിർദിഷ്ട പ്രൊഫോർമയിൽ ഓപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ ഓപ്ഷൻ സമർപ്പിച് പ്ലേസ്മെൻറ് ലഭിക്കാത്തവർ പുതിയ ഓപ്ഷൻ സമർപ്പിക്കേണ്ടതില്ല. ഇപ്പോൾ സ്പെഷ്യലിറ്റി കേഡറിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർമാരും അവരുടെ ഓപ്ഷനുകൾ ബന്ധപ്പെട്ട സ്പെഷ്യലിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

1 ജനറൽ മെഡിസിൻ 8 അനസ്തേഷ്യാ
2 ജനറൽ സർജറി 9 ഡെർമറ്റോളജി & വെനറോളജി
3 ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി 10 സൈക്യാട്രി
4 പീഡിയാട്രിക്സ് 11 ഫോറൻസിക് മെഡിസിൻ
5 ഓർത്തോപീഡിക് സർജറി 12 ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (പി. എം .ആർ )
6 ഇ എൻ റ്റി 13 റെസ്പിറേറ്ററി മെഡിസിൻ / റ്റി ബി & ചെസ്റ്റ്
7 ഒഫ്താൽമോളജി 14 ദന്തൽ

4. ഓപ്ഷനുകൾ സമർപ്പിക്കുന്ന എല്ലാ മെഡിക്കൽ ഓഫീസർമാരും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യ പെടുത്തിയ പകർപ്പ്, റ്റി .സി .എം .സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻറെ പകർപ്പ് ,സർവീസ് റെഗുലറൈസേഷൻ,പ്രൊബേഷൻ ഡിക്ലറേഷൻ എന്നിവയുടെ ഉത്തരവിൻറെ പകർപ്പ് ഇവ നൽകേണ്ടതാണ് .പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കാത്ത മെഡിക്കൽ ഓഫീസർമാർക്കും അവരുടെ ഓപ്ഷനുകൾ സമർപ്പിക്കാം. സൂചന (3) പ്രകാരമുള്ള സർക്കാർ നിർദേശത്തിൻറ അടിസ്ഥാനത്തിൽ ഓരോവിഭാഗങ്ങളിലും പ്രൊബേഷൻ പൂർത്തീകരിച്ചവരെയും ,പൂർത്തീകരിച്ചിട്ടില്ലാത്തവരെയും ചേർത്ത് ഒരു പൊതു ലിസ്റ്റാണ് തയ്യാറാക്കുന്നത് .

5. 2010 ലെ കേരള ഹെൽത്ത് സർവീസസ്സ് (മെഡിക്കൽ ഓഫീസർമാർ സ്പെഷ്യൽ റൂളിൽ റൂൾ 6 അനുസരിച് ഒരിക്കൽ ഓപ്ഷൻ സമർപ്പിച്ചാൽ ആയത് അന്തിമമായിരിക്കും.

6. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും(ആരോഗ്യം ) മെഡിക്കൽ