Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1
K R Narayanan National Institute of Visual Science & Arts logo
K R Narayanan National Institute of Visual Science & Arts logo

K R NARAYANAN
NATIONAL INSTITUTE of
VISUAL SCIENCE & ARTS

Thekkumthala, Kanjiramattom P.O., Kottayam, Kerala - 686 585 - Email : krnnivsa@gmail.com . Phone : 0481-2706100, 2706112

No. 622/DIRECTOR/KRNNIVSA/2021

30.10.2021

അറിയിപ്പ്

കോട്ടയം ജില്ലയിലെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സ് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യാൻ യോഗ്യതയുള്ളവരുടെ ഒരു പാമർ (പട്ടിക ) ഒഴിവിലേക്ക് നിയമനം നൽകുന്നതിനും തീരുമാനിച്ചിരിക്കുന്നു. നിർദ്ദിഷ്ട യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികളുടെ മെയ്യോഗം നടത്തി യോഗ്യതയും പ്രവൃത്തിപരിചയവും പരിഗണിച്ച് അവരിൽനിന്നും അനുയോജ്യമായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാം. അപേക്ഷകൾ 15.11.2021 വൈകുന്നേരം 4 മണിക്ക് മുൻപായി കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കുറഞ്ഞ യോഗ്യത: VII ക്ലാസ് പാസ്സായിരിക്കണം കൂടാതെ തദ്ദേശത്തിൽ ലഭിച്ച കോഴ്സ് 6 വർഷത്തിൽ കുറയാതെ തുടർച്ചയായി പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

വയസ്സ്: 24-45

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം : ദി ഡയറക്ടർ, കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സ്, തേക്കുമ്പാല, കാഞ്ഞിരമറ്റം പി.ഒ, കോട്ടയം - 686585, ഫോൺ : -9061706113.

Sd/-
Director

website: www.krnnivsa.com