Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1
DITTO
WS

2. മോതിരം എന്ന കഥയുടെ പ്രമേയപരമായ രണ്ട് പ്രത്യേകതകൾ എഴുതുക.

  • വാർധക്യകാല പ്രണയം
  • മനുഷ്യന്റെ ആഡംബരഭ്രമം
  • നാഗരിക ജീവിതത്തിന്റെ പ്രതിസന്ധി
  • ഏകാന്തത

3. പക്ഷിയുടെ മണം എന്ന കഥയിൽ സൂചിതമാകുന്ന രണ്ട് ഗന്ധബിംബങ്ങൾ എഴുതുക.

  • പൂക്കളുടെ ഗന്ധം
  • ചന്ദനത്തിരികളുടെ മണം
  • പഴത്തോട്ടങ്ങളുടെ മധുരമായ മണം
  • ആശുപത്രിയുടെ ഗന്ധം

4. “നിന്റെ ഇളംകടിയേറ്റ ആ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും ” -
ഈ വരികളിൽ പ്രകടമാകുന്ന വാർദ്ധക്യത്തിന്റെ രണ്ട് സൂചനകൾ എഴുതുക.

  • ഒറ്റപ്പെടൽ
  • വൈധവ്യം
  • സൗഹൃദം
  • സമാധാനം

5. ബംഗാളികളുടേയും കന്നടക്കാരുടേയും തമിഴരുടേയും ശക്തമായ ഭാഷാഭിമാനത്തെ
അടയാളപ്പെടുത്തുന്ന രണ്ട് ഘടകങ്ങൾ എഴുതുക.

  • പാരമ്പര്യ ബോധത്തിന്റെ പലമ
  • നാട്ടറിവൂ സംസ്കൃതി
  • മാതൃഭാഷ ഉപകരണം മാത്രമാണെന്ന ചിന്ത
  • മാതൃഭാഷ വിവർത്തനോപാധി മാത്രമാണെന്ന കാഴ്ചപ്പാട്.

FY-417 2