Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

Break the
chain
കൈവിടാതിരിക്കാം... കൈ കഴുകാം...

Kannur University logo
Kannur University logo

കണ്ണൂർസർവകലാശാല
(പരീക്ഷാ വിഭാഗം)

No. E.G.I./PR/2020

പ്രസിദ്ധീകരണത്തിന്

www.kannuruniversity.ac.in

കെ. യു. എച്ച്. ക്യൂ, തീയതി: 30.12.2021

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം ബി. എ./ എം. എ.
ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ എം. എസ് സി. എൻവയൺമെന്റൽ
സയൻസ്, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 13.01.2022 വരെ അപേക്ഷിക്കാം.

ഒപ്പ്/-
ജോയിന്റ് രജിസ്റ്റാർ II
പരീക്ഷാവിഭാഗം