Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1

4

29 പ്രകാശൻ.ഇ. എച്ച്.സി/വി.ഒ/ആർ.ഐ. കോഴിക്കോട്
30 കെ.പി.ശ്രീലത എച്ച്.സി/വി.ഒ/ആർ.ഐ. കോഴിക്കോട്
31 രാധാകൃഷ്ണൻ പി. എച്ച്.സി/വി.ഒ/ആർ.ഐ. കോഴിക്കോട്
32 റ്റി.സുബൈദ എച്ച്.സി/വി.ഒ/ആർ.ഐ. വയനാട്
33 ബിന്ദുക്കുട്ടി എസ്. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ
34 രാജേഷ് എം. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ
35 ഷിബു എ.എൻ. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ
36 കൃഷ്ണകുമാർ കെ.സി. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ
37 സ്മിതമോൾ പി. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ
38 അന്നക്കുട്ടി പി.എ. ഡി.റ്റി./ ജെ.എസ് കണ്ണൂർ
39 സഫിയുദ്ദീൻ എച്ച്. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ
40 മനോഹരൻ റ്റി. എച്ച്.സി/വി.ഒ/ആർ.ഐ. കണ്ണൂർ

മേൽ പരാമർശിക്കുന്ന ജീവനക്കാരെ 30.03.'15-ാം തീയതി രാവിലെ 10 മണിക്ക് സർവെയും ഭൂരേഖയും വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടർ (സെൻട്രൽ സർവ്വെ ഓഫീസ്, തിരുവനന്തപുരം/സർവ്വെ റേഞ്ച് ഓഫീസ് കോഴിക്കോട്) മുമ്പാകെ ഹാജരാകണമെന്നുള്ള നിർദ്ദേശത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ/ജില്ലാകളക്ട‌ർമാർ വിടുതൽ ചെയ്യേണ്ടതാണ്. ടി ജീവനക്കാർ ഇതിനു മുമ്പ് ഹയർ സർവെ പരിശീലനം നേടിയിട്ടില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ വിടുതൽ ചെയ്യാവൂ. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സേവന പുസ്തകത്തിൽ ഈ വിവരം രേഖപ്പെടുത്തേണ്ടതാണ്.

ഹയർ സർവെ പരിശീലനത്തിന്

നിയോഗിക്കപ്പെടുന്ന ജീവനക്കാർ റീലിംഗ്വിഷ്മെന്റിന് അപേക്ഷ സമർപ്പിക്കുന്ന പക്ഷം അതിനാധാരമായി വ്യക്തമായ കാരണമുണ്ടെന്ന് മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ബോധ്യം വന്നാലേ മേലധികാരി ആയത് പരിഗണിക്കാവൂ. അല്ലാത്തപക്ഷം ഒരു കാരണവശാലും റീലിംഗ്വിഷ്മെന്റ് അപേക്ഷ പരിഗണിക്കേണ്ടതില്ല. ഈ ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനകം ആയത് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

പരിശീലനത്തിനായി നിയോഗിക്കപ്പെട്ട വിവരം/റീലിംഗ്വിഷ്മെന്റ്റ് വിവരം നിശ്ചയമായും സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കണം.