Talk to Sales

Benchmarks

View scores and output across OCR models spanning many document categories.

Want to run these evals on your own documents?

Talk to Sales
Page 1
Seal of the Travancore Devaswom Board, Trivandrum
Seal of the Travancore Devaswom Board, Trivandrum

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുടെ നടപടി ഉത്തരവ്

സംഗ്രഹം

ഫുൾടൈം കഴകം ജീവനക്കാരുടെ 2023-ലെ പൊതുസ്ഥലംമാറ്റം അപ്പീൽ അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആർ.ഒ.സി.01/23/മിസ്-സി തീയതി: 29/05/2023

സൂചന:-

  1. ഈ ആഫീസിലെ 10/04/2023-ലെ മേൽ നമ്പർ ഉത്തരവ്.
  2. 22/05/2023-ലെ ROC.4078/23/Mis-3 നമ്പർ ബോർഡ് ഉത്തരവ്.

ഉത്തരവ്

ഫുൾടൈം കഴകം ജീവനക്കാരുടെ 2023-ലെ ഗ്രൂപ്പ് വിട്ടുള്ള പൊതു സ്ഥലം മാറ്റം സംബന്ധിച്ച് പുറപ്പെടുവിച്ച സൂചന (1) ഉത്തരവിന്മേൽ ലഭിച്ച അപ്പീൽ അപേക്ഷകൾ തീർപ്പാക്കി സൂചന (2) ആയി പുറപ്പെടുവിച്ച ബോർഡ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചുവടെ വിവരിക്കും പ്രകാരം ഭേദഗതി വരുത്തി അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ക്രമ
നമ്പർ
പേര് നിലവിൽ ജോലി
നോക്കുന്ന
(ഗ്രൂപ്പ്/ദേവസ്വം)
സ്ഥലംമാറ്റം
നൽകുന്ന
(ഗ്രൂപ്പ്/ദേവസ്വം)
1. ശ്രീ.ഷിബു.കെ ഏറ്റുമാനൂർ നെയ്യാറ്റിൻകര
2. ശ്രീമതി.പ്രജിത.എസ് ആറന്മുള നെയ്യാറ്റിൻകര
3. ശ്രീ.ഗോവിന്ദ്.കെ.എസ് മാവേലിക്കര നെയ്യാറ്റിൻകര
4. ശ്രീ.പ്രശാന്ത്.എസ് കൊട്ടാരക്കര നെയ്യാറ്റിൻകര
5. ശ്രീ.വിനോദ്.കെ.എസ് കൊട്ടാരക്കര നെയ്യാറ്റിൻകര
6. ശ്രീ.ഹരി.കെ നെയ്യാറ്റിൻകര തിരുവനന്തപുരം
7. ശ്രീ.സന്തോഷ്കുമാർ.എസ്.ആർ നെയ്യാറ്റിൻകര തിരുവനന്തപുരം
8. ശ്രീ.അനിൽകുമാർ.ആർ ഉള്ളൂർ തിരുവനന്തപുരം
9. ശ്രീമതി.സരസ്വതി വാര്യർ.ആർ കൊല്ലം നിലനിർത്തുന്നു
10. ശ്രീ.ശ്രീജിത്ത്.എം നെയ്യാറ്റിൻകര നിലനിർത്തുന്നു
11. ശ്രീ.പ്രദീപ്.യു നെയ്യാറ്റിൻകര നിലനിർത്തുന്നു
12. ശ്രീ.അരുൺകുമാർ.സി.എസ് കൊട്ടാരക്കര നെയ്യാറ്റിൻകര
13. ശ്രീമതി.ശോഭ.വി കൊല്ലം ഉള്ളൂർ
14. ശ്രീ.സജിത്ത്കുമാർ.ജി കൊട്ടാരക്കര തിരുവനന്തപുരം
15. ശ്രീ.സുനിൽകുമാർ.കെ കൊട്ടാരക്കര വർക്കല
16. ശ്രീ.പ്രശാന്ത്.ജി കൊട്ടാരക്കര കൊല്ലം
17. ശ്രീ.സുനിൽകുമാർ.ബി.എസ് ആറന്മുള നിലനിർത്തുന്നു

(മറുപുറം..)