Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Sales Page 1 of 1
Indian Red Cross Society logo
Indian Red Cross Society
JUNIOR RED CROSS KERALA STATE BRANCH
'A' Level Year Protecting Examination for JRC Cadets - 2015-16
Total Score : 50
Time : 2 hrs.
നിർദ്ദേശങ്ങൾ
- ആദ്യം 10 മിനിട്ട് കൂൾ ഓഫ് ടൈമായി ഉപയോഗിക്കുക.
- കൂൾ ഓഫ് ടൈമിൽ എഴുതുവാൻ പാടില്ല.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം ഉത്തരമെഴുതുക.
1. ശരിയുത്തരം (ബ്രാക്കറ്റിൽ നിന്നും) തെരഞ്ഞെടുത്ത് എഴുതുക (1 മാർക്ക് വീതം)
(1x10=10)
-
കേരള സംസ്ഥാന റെഡ് ക്രോസ്സിൻ്റെ ആസ്ഥാനം
a. കോട്ടയം b. എറണാകുളം c. കോഴിക്കോട് d. തിരുവനന്തപുരം -
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് സെക്രട്ടറി?
a. എച്ച്.എം. b. പി.റ്റി.എ. പ്രസിഡൻ്റ് c. കൗൺസിലേഴ്‌സ് d. വിദ്യാർത്ഥി പ്രതിനിധി -
"ഫ്രഡറിക് പാസ്സി ഏത് രാജ്യത്താണ് സമാധാന സംഘടന സ്ഥാപിച്ചത്?
a. ഫ്രാൻസ് b. ഇറ്റലി c. ജപ്പാൻ d. ജർമ്മനി -
ക്രീമിയൻ യുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ശുശ്രൂഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി യത്നിച്ചതാര്?
a. ഫ്ളോറൻസ് നൈറ്റിംഗൽ b. നൈറ്റിംഗൽ ഓഫ് ഇൻഡ്യ c. സരോജിനി നായിഡു
d. ഏയ്ഞ്ചൽ ഓഫ് ദ നൈറ്റ് -
ഡ്യുനന്റ്റ് ഏത് രാജ്യക്കാരനായിരുന്നു?
a. സ്വിറ്റ്സർലാന്റ് b. ന്യൂസിലാന്റ് c. ന്യൂ ഐലൻ്റ് d. വെസ്റ്റ് ലാൻഡ് -
ബോബർ യുദ്ധഭൂമിയിൽ സന്നദ്ധ സേവനത്തിന് തയ്യാറായി പ്രവർത്തിച്ച പ്രശസ്തനായ ഇന്ത്യാക്കാരൻ?
a. മോഹൻദാസ് ഗാന്ധി b. മോഹൻദാസ് കരംചന്ദ് ഗാന്ധി c. ഫിറോസ് ഗാന്ധി d. കിരൺ ഗാന്ധി -
ഏത് സംഘടനയിൽ അംഗമായി ചേർന്നു കൊണ്ടാണ് ഡ്യൂനൻ്റ് പൊതു രംഗത്തേയ്ക്ക് കടന്നു വരുന്നത്?
a. ലീഗ് ഓഫ് ആംസ് b. ലീഗ് ഓഫ് നേഷൻസ് c. ലീഗ് ഓഫ് സർവ്വീസ് d. ലീഗ് ഓഫ് ഹ്യൂമാനിറ്റേറിയൻസ് -
കേരള സംസ്ഥാന ഘടകത്തിൻ്റെ ചെയർമാൻ
a. അഡ്വ. മാത്യു കടവൻ b. അഡ്വ. സുനിൽ സി കുര്യൻ c. ഡോ. ലൂയി ആപ്പിയ d. ഡോ. എസ്. പി. അഗർവാൾ -
ഏത് യുദ്ധഭൂമിയിലൂടെയാണ് ആബെലെയിൻ നിർഭയനായി സഞ്ചരിച്ചത്
a. ബോബർ യുദ്ധം b. 1-ാം ലോകമഹായുദ്ധം c. സോൾഫെറിനോ യുദ്ധം d. സാർഡീനിയ യുദ്ധം -
ജെ.ആർ.സി. മോട്ടോ
a. സേവനം b. കാരുണ്യം c. ഐക്യമത്യം d. ആരോഗ്യം
(തുടരും...)